എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, നശിച്ചതാ സംരക്ഷണവുമായി വാര്യര്‍മാര്‍ ഇങ്ങോട്ട് വരണ്ട; കനി കുസൃതി

May 21, 2017 |

ആ ചുണ്ടുകള്‍ കടിച്ച് തിന്നാന്‍ തോന്നുന്നു എന്ന് മോഹന്‍ലാലിന്റെ വീഡിയോ ഷെയര്‍ ചെയ്ത്‌കൊണ്ടു പറഞ്ഞ നടി കനി കുസൃതിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും വീണ്ടും വൈറലാകുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കൊന്നും ഒരിക്കലും ഒരു മറ വയ്ക്കാത്ത നടിയുടെ പുതിയ പോസ്റ്റ് വായിക്കാം….

കനി കുസൃതിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….