കങ്കണ റാണത്ത് എന്ന നടിയുടെ അഭിനയത്തിന് മുന്പില് പകരം വയ്ക്കാന്‍ ഇന്ന് ബോളിവുഡില്‍ മറ്റൊരു നടി ഇല്ലെന്ന് തന്നെ പറയാം. മൂന്നോളം ദേശീയ പുരസ്കാരങ്ങളാണ് ചെറിയ കാലയളവിനുള്ളില്‍ കങ്കണ തന്റെ പേരിലാക്കിയത്.
എന്നാല്‍ അതുപോലെ തന്നെ വിവാദങ്ങളും കങ്കണയുടെ പേരിലുണ്ട്. വരുംവരായ്കകളെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് കങ്കണ പല പ്രസ്താവനകളും പറയുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രസ്താവന ബോളിവുഡ് സിനിമയില്‍ വാര്‍ത്തയാകുന്നു.
കങ്കണയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..