രണ്ടാം ഭര്‍ത്താവും മകനും; ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഉര്‍വശി

July 16, 2017 |

മനോജ് കെ ജയനുമായുള്ള ദാമ്പത്യ തകര്‍ച്ച ഉര്‍വശിയെ വല്ലാതെ ബാധിച്ചിരുന്നു. ജീവിതത്തില്‍ താളപ്പിഴ സംഭവിച്ചതോടെ കരിയറിലും താരത്തിന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മദ്യപിച്ച് പരിപാടിക്കെത്തിയ നടിയുടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ഉര്‍വശി തുറന്നു പറയുന്നു.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക……