അഭനയം കുറക്കുകയാണെന്ന സൂചന നല്കി സൂപ്പര്‍താരം മോഹന്‍ലാല്‍. തിരക്കില്‍ നിന്ന് ഒഴിഞ്ഞ് അഭിനയം ഇല്ലാത്ത ലോകത്ത് താന്‍ സന്തോഷവാനായിരിക്കുമെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
മോഹന്‍ലാലിന്റെ അഭിമുഖത്തെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..