ഗള്‍ഫില്‍ നിന്നും പെരുന്നാളിന് നാട്ടിലെത്തിയ ഭര്‍ത്താവിന് സംശയരോഗം; അടിയേറ്റ് ഭാര്യ മരിച്ചു

July 7, 2016 |

പെരുന്നാള്‍ ആഘോഷിക്കാനായി നാട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സംശയ രോഗത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവത്തിന്റെ വിശദമായ വാര്‍ത്ത ഇവിടെ വായിക്കാം…… http://keralaonlinenews.com/Kerala/kerala-husband-beats-wife-to-death-5972.html