ഒളിമ്പിക്‌സിലെ നടുക്കുന്ന കാഴ്ച; ഫ്രഞ്ച് ജിംനാസ്റ്റിക് വീണ് കാലൊടിഞ്ഞു [വീഡിയോ]

August 7, 2016 |

റിയോ ഒളിമ്പിക്‌സിലെ ആദ്യദിനത്തില്‍ ഫ്രഞ്ച് ജിംനാസ്റ്റിക് താരം വീണ് കാലൊടിഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു. ചെറുപ്രായംമുതല്‍ ജിംനാസ്റ്റിക് പരിശീലിച്ച് ഒളിമ്പിക്‌സിലെത്തിയ സമിര്‍ അയ്ത് സെയ്ദിന് ജിംനാസ്റ്റിക് കളത്തില്‍ തിരിച്ചെത്താന്‍ ദീര്‍ഘകാലം വിശ്രമിക്കേണ്ടിവന്നേക്കും.

ഈ വാര്‍ത്തയുടെ വിശദമായ റിപ്പോര്‍ട്ട് ഇവിടെ കാണാം……. http://www.mirror.co.uk/sport/other-sports/athletics/horrific-moment-french-gymnast-samir-8576759