വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കാന്‍

July 4, 2016 |

വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം കേരളത്തിലും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…….. http://www.mathrubhumi.com/education-malayalam/features/foreign-study-indian-students-malayalam-news-1.1179643