യുസ്സില്‍ വച്ച് നടന്ന ദിലീപ് ഷോയ്ക്ക് പോകുമ്പോള്‍ മകളെ ഹോസ്റ്റലിലാക്കി എന്നും കാവ്യയ്ക്കൊപ്പം വിദേശത്ത് അടിച്ചു പൊളിക്കുകയാണ് ദിലീപ് എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പല്ലിശ്ശേരിയ്ക്കുള്ള മറുപടിയെന്നോണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിയ്ക്കുന്നുണ്ട്. ആ ചിത്രങ്ങള്‍ കാണാം……
പല്ലിശ്ശേരിയ്ക്ക് മറുപടിയുമായി ദിലീപ്, മീനൂട്ടി കാവ്യയ്ക്കൊപ്പം വിദേശത്ത് അടിച്ചുപൊളിക്കുകയാണ്,കാണൂ
