ചെരിപ്പുശാസ്ത്രം ശ്രദ്ധിച്ചാല്‍ ധനാഗമവും ജോലിയും

January 3, 2017 |

വാസ്തുവിന്റെ കാര്യമെടുത്താന്‍ ചെരിപ്പിനുമുണ്ട് ഒരു സ്ഥാനം. ഇതു വേണ്ട രീതിയിലും വേണ്ടാത്ത രീതിയിലും ഉപയോഗിയ്ക്കാം. വേണ്ടാത്ത രീതിയിലാണ് ഉപയോഗമെങ്കില്‍ സാമ്പത്തികത്തേയും ജോലിയേയുമെല്ലാം പുറകോട്ടു വലിയ്ക്കാന്‍ ഇതു മതി.

നമ്മുടെ ജീവിതത്തില്‍ ചെരിപ്പും ഷൂസുമെല്ലാം തടസമാകാതിരിയ്ക്കാന്‍ ഇവ സംബന്ധിച്ചുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ….

ചെരിപ്പുകള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….