നിലാവില് രതിയുടെ മുല്ല പൂക്കുമ്പോള്‍ ഹൃദയങ്ങളുടെ അടുപ്പം കൂടിക്കൊണ്ടിരിക്കും. ഞരമ്പുകളിലപ്പോള് സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ തിരയിളകാന്‍ തുടങ്ങിയിട്ടുണ്ടാകും. ഏതു വേനലിലും മഞ്ഞു പെയ്യും.
കൃത്യമായ ലൈംഗിക അറിവില്ലാത്തതു മൂലമുണ്ടാകുന്ന സംശയങ്ങള്‍ വിവാഹമോചനത്തിനു വരെ കാരണമായേക്കാം. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.manoramaonline.com/women/family-corner/how-to-improve-your-relationship-with-your-spouse.html