ദിലീപിന്റെ തറവാട്ടില്‍ ‘സ്ത്രീകള്‍ വാഴില്ല’ എന്ന് പറയാന്‍ തിലകനെ കൊണ്ടുവന്നതിന് പിന്നില്‍ ?

August 23, 2017 |

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് കല്ല്യാണ രാമന്‍. ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച മേപ്പാട്ട് തിരുമേനി തിലകന്‍ തന്നെ ചെയ്യണം എന്നത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ നിര്‍ബന്ധമായിരുന്നു. അതിന് പ്രത്യേക കാരണവുമുണ്ട്. അറിയാം….

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..