ആന്‍ഡ്രോയിഡ് ഫോണില്‍ സ്ലോ മോഷന്‍ വീഡിയോ എങ്ങനെ റെക്കോര്‍ഡ് ചെയ്യാമെന്നറിയാം

December 18, 2016 |

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കിലും അതിലെ പല സവിശേഷതകളും മിക്കവര്‍ക്കും അറിയില്ല. ഫോണില്‍ ഒരുപാട് വീഡിയോകള്‍ എടുത്തിട്ടുണ്ടാകും, അല്ലേ? എന്നാല്‍ ആ വീഡിയോകള്‍ സ്ലോ മോഷനില്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

ആന്‍ഡ്രോയിഡ് ഫോണിലെ സവിശേഷതയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….