സ്വയംഭോഗമെന്ന പദത്തിന് മോശം എന്ന അര്‍ത്ഥം കാണേണ്ടതില്ല. അപകടകരമായ രീതിയിലേയ്ക്കു ലൈംഗികാഭിലാഷം വഴി തെറ്റാതിരിയ്ക്കാന്‍ പ്രകൃതി നല്‍കിയിരിയ്ക്കുന്ന സ്വാഭാവിക വഴിയെന്നു വേണം പറയാന്‍.
ആരോഗ്യകരമായ, മിതമായ സ്വയംഭോഗത്തിന് ഗുണവശങ്ങളേറെയുണ്ട്. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും. എന്നാല്‍ അമിതമായ സ്വയംഭോഗത്തിന് അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. ശാരീരികവും മാനസികവും സാമൂഹ്യപരവും കുടുംബപരവുമെല്ലാം ഇതില്‍ പെടും. ഇതേക്കുറിച്ചറിയാം.
അമിതമായ സ്വയംഭോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചറിയാന് ഇവിടെ ക്ലിക്ക് ചെയ്യാം….