സെക്സെന്നു കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന കാലഘട്ടം പോയിത്തുടങ്ങി. ഇതിന് ആരോഗ്യഗുണങ്ങളുമുണ്ടെന്നും മുഖം ചുളിയ്ക്കപ്പെടേണ്ടുന്ന ഒന്നല്ലെന്നുമുള്ള തിരിച്ചറിവെന്നു പറയാം.
ഓരോ പ്രായത്തിലുള്ളവര്‍ക്ക് എത്ര തവണ സെക്സ് എന്നതിനെക്കുറിച്ച് ഒരു പഠനറിപ്പോര്‍ട്ട് തന്നെ പുറത്തിറക്കിയിട്ടുണ്ട്. കിന്സ്ലെ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ ഇതെക്കുറിച്ചു വിശദമായി പ്രതിപാദിയ്ക്കുന്നു.