മിമിക്രിക്കാരനായെത്തി, സഹസംവിധായകനായി, മലയാള സിനിമയെ കൈപ്പിടിയിലൊതുക്കിയ ദിലീപ്

January 14, 2017 |

മലയാള സിനിമയെ പിടിച്ചുകുലുക്കിയ തീയേറ്റര്‍ സമര പ്രതിസന്ധിയെ മറികടന്നതിന് പിന്നില്‍ ഒരേ ഒരാളാണ് ജനപ്രിയ നായകന്‍ ദിലീപ്. മോഹന്‍ലാലിന്റെ സ്വന്തം ആളായ ആന്റണി പെരുമ്പാവൂരാണ് പുതിയ സംഘടനയുണ്ടാക്കുന്നതില്‍ ദിലീപിന്റെ വലംകൈ.

ഒരു മിമിക്രി കലാകാരനായി തുടങ്ങി, സഹസംവിധായകനായി സിനിമയില്‍ എത്തിയ ആളാണ് ദിലീപ്. നടനും നായകനും ആയി മാറി പിന്നീട്. നിര്‍മാതാവും തീയേറ്റര്‍ ഉടമയും ആയി. ഒടുവില്‍ മലയാള സിനിമയുടെ ‘രക്ഷകനും’ ആയി ദിലീപ് മാറിയിരിക്കുകയാണ്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……