ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ അക്കോര്‍ഡ് കൂടുതല്‍ പുതുമകളുമായി വീണ്ടും എത്തിയിരിക്കുകയാണ്. മികച്ച മൈലേജും കൂടുതല്‍ കരുത്തും ലക്ഷ്വറി സൗകര്യങ്ങളുമാണ് അക്കോഡ് പ്രത്യേകത. കാറിന്റെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും അറിയാം.
കാറിന്റെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും അറിയാം….. http://www.manoramaonline.com/fasttrack/test-drives/cars/honda-accord-test-drive.html