ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം; എങ്ങിനെ?

October 10, 2017 |

പാറ്റകളെ തുരത്താനുള്ള മരുന്നുകള്‍ വിപണിയില്‍ ലഭിയ്ക്കുമെങ്കിലും ഇവ പലപ്പോഴും കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. പാറ്റകളെ തുരത്താന്‍ സഹായിക്കുന്ന ഒരു വീട്ടുവിദ്യയെക്കുറിച്ചറിയൂ, നമുക്കെല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ പരീക്ഷിയ്ക്കാവുന്ന ഒന്ന്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….