സുജാത തിയേറ്റര്‍ വിടുന്നു? മഞ്ജു വാര്യര്‍ ചോദിച്ച് വാങ്ങിയ തോല്‍വി.. ദിലീപിന്റെ മധുരപ്രതികാരം?

October 5, 2017 |

85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ പ്രതികാര നടപടി തുടങ്ങിക്കഴിഞ്ഞെന്നാണ് പ്രചരണം. ഇതിന്റെ ആദ്യ ഇരയാണോ മഞ്ജു വാര്യരുടെ പുതിയ സിനിമ ഉദാഹരണം സുജാത. ചിത്രം തീയേറ്ററുകളില്‍ നിന്നും പുറത്താവുകയാണ്. എന്താണ് കാരണം?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..