യന്തിരന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിനായി സ്റ്റൈല്‍ മന്നന് രജനീ കാന്തിന് നല്‍കിയിരിക്കുന്നത് 70 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. രജനീ കാന്തിന് മാത്രമല്ല, തമിഴകത്തെ നടീനടന്മാരെല്ലാം പ്രതിഫലക്കാര്യത്തില്‍ മുന്നിലാണ്. താരങ്ങളുടെ പ്രതിഫലം അറിയാം.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്നത് തമിഴ് താരങ്ങളോ? താരങ്ങളുടെ പ്രതിഫലം അറിയാം
