വീണാ ജോര്‍ജിനെയും മന്ത്രി സുനില്‍കുമാറിനെയും ചേര്‍ത്ത് അശ്ലീലവുമായി മാതൃഭൂമി ചാനല്‍

September 26, 2016 |

മന്ത്രി സുനില്‍ കുമാറിനെയും എംഎല്‍എ വീണാ ജോര്‍ജിനെയും ചേര്‍ത്ത് അശ്ലീലം മെനഞ്ഞ മാതൃഭൂമി ചാനലിലെ ധിം തരികിട തോം എന്ന പരിപാടി വിവാദത്തില്‍. ആറന്മുളയിലെ ഒരു പരിപാടിയില്‍ ഇരുവരും പങ്കെടുത്തതിന്റെ വീഡിയോ ഒരു സിനിമാ വീഡിയോയുമായി ചേര്‍ത്തുവെച്ചായിരുന്നു ചാനലിന്റെ അതിരുവിട്ട തമാശ.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/channel/mini-screen/dheem-tharikida-thom-mathrubhumi-channel-controvercy-55178