പുകയില്ലാത്ത ആദ്യ അടുപ്പ് വിട്ടിലേത്; പട്ടിണിക്കാലത്തെക്കുറിച്ച് ഹരിശ്രീ അശോകന്‍

August 1, 2016 |

മിമിക്രിയിലൂടെ സിനിമാ രംഗത്തെത്തിയ ഹരിശ്രീ അശോകന്‍ തന്റേതായ സ്ഥാനം മലയാള സിനിമാ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത നടനാണ്. തന്റെ ആദ്യകാല ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഹരിശ്രീ അശോകന്‍ പറയുന്നു.

ഹരിശ്രീ അശോകനുമായുള്ള അഭിമുഖം ഇവിടെ വായിക്കാം…….. http://www.mathrubhumi.com/movies-music/features/harisreeashokan-malalammovie-punjabihouse-malayalam-news-1.1246787