പഞ്ചാബി ഹൗസിലെ നീക്കം ചെയ്ത രംഗത്തെക്കുറിച്ച് ഹരിശ്രീ അശോകന്‍

October 14, 2016 |

മലയാളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകളിലൊന്നായ പഞ്ചാബി ഹൗസിലെ പ്രധാനരംഗം നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് നടന്‍ ഹരിശ്രീ അശോകന്‍ വിശദീകരിക്കുന്നു. 18 വര്‍ഷത്തിനിപ്പുറവും സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ് സിനിമയില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍.

ഹരിശ്രീ അശോകന്റെ വിശദീകരണം ഇവിടെ വായിക്കാം………. http://www.manoramaonline.com/movies/movie-news/harisree-ashokan-open-s-about-punjabi-house.html