സ്വപ്‌നവാഹനമായ ബിഎംഡബ്ലു സ്വന്തമാക്കി ഹരിശ്രീ അശോകന്‍

October 6, 2016 |

തന്റെയും കുടുംബത്തിന്റെയും ഏറെക്കാലമായുള്ള സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ ഹരിശ്രീ അശോകന്‍. ഏകദേശം 47 ലക്ഷം മുതല്‍ 62 ലക്ഷം വരെ വിലയുള്ള ബിഎംഡബ്യു X 3 ആണ് ഹരിശ്രീ അശോകന്‍ സ്വന്തമാക്കിയത്.

ഹരിശ്രീ അശോകന്റെ കാറിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇവിടെ വായിക്കാം…. http://www.mathrubhumi.com/auto/cars/harisre-ashokan-bmw-x3-malayalam-news-1.1405478