രാവിലെ ഹിന്ദു, വൈകിട്ട് ക്രിസ്റ്റ്യന്‍ വിവാഹം; സിജു വില്‍സണിന്റെ വിവാഹചിത്രങ്ങള്‍ കാണൂ

May 29, 2017 |

അങ്ങനെ സിജു വില്‍സണിന്റെ പ്രണയത്തിനും സാഫല്യം. നേരം, പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രഞങ്ങളിലൂടെ ശ്രദ്ധേയനായ സിജു വില്‍സണും പ്രണയ സാഫല്യം.

കാണൂ.. ഹിന്ദു, ക്രിസ്ത്യന്‍ മതാചാരപ്രകാരം വളരെ വ്യത്യസ്തമായിട്ടായിരുന്നു ശ്രുതിയുടെയും സിജുവിന്റെയും വിവാഹം. പ്രേമത്തിലെ ഉള്‍പ്പടെയുള്ള സിനിമാ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം……

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……