തന്റെ രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടിയെ നായകനാക്കാന്‍ ഗ്രേറ്റ് ഫാദര്‍ സംവിധായകന് ഹനീഫ് അദേനി. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി ബോക്സ് ഓഫീസില്‍ 100 കോടി എത്തിക്കുകയാണ് ലക്ഷ്യം.
മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒഴിവാക്കിയാണ് രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടിയെ നായകനാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്താണ് കാരണം?