അഭിനയം കഴിഞ്ഞാല്‍ കൃഷിയാണ് നടന് ഗിന്നിസ് പക്രവിന് ഏറെ ഇഷ്ടം. സ്വന്തം പറമ്പില്‍ വിഷരഹിത പച്ചക്കറികള്‍ നട്ടുവളര്‍ത്തി വിജയക്കൊടി പാറിച്ച കഥയാണ് നടന് പറയാനുള്ളത്. തന്റെ കൃഷി വിശേഷങ്ങളെക്കുറിച്ച് പക്രു സംസാരിക്കുന്നു.
ഗിന്നസ് പക്രുവിന്റെ കൃഷി വിശേഷങ്ങള്‍ അറിയാം…… http://www.mathrubhumi.com/movies-music/interview/guinness-pakru-family-malayalam-news-1.1480952