ഫ് ളക്‌സില്‍ ചിത്രം കണ്ടപ്പോള്‍ എയ്ഡ്‌സ് രോഗി; കളക്ടര്‍ ഇടപെട്ട് വിവാഹം തടഞ്ഞു

August 24, 2016 |

വിവാഹത്തിന് കൂട്ടുകാര്‍ അടിച്ച ഫ് ളക്‌സ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതുമൂലം രക്ഷപ്പെട്ടത് ഒരു പെണ്‍കുട്ടിയുടെ ജീവിതം. വരന്‍ എയ്ഡ്‌സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞ ആള്‍ കളക്ടറെ ഇടപെടുവിച്ച് വിവാഹം തടഞ്ഞു.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/news/india/groom-hiv-positive-bride-calls-off-wedding-52493