കൊക്കക്കോള പെപ്‌സി ഉള്‍പ്പെടെ പ്രമുഖ ബ്രാന്‍ഡുകള്‍ മാരക വിഷാംശമെന്ന് റിപ്പോര്‍ട്ട്

October 7, 2016 |

ഇന്ത്യയില്‍ വില്‍ക്കുന്ന കൊക്കക്കോള, പെപ്‌സി, സ്‌പ്രൈറ്റ് തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളില്‍ മാരകമായ വിഷാംശം അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പികളിലെ ഡ്രിങ്കുകളില്‍ വിഷാംശത്തിന്റെ അളവ് കൂടുതലയാണെന്നും പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.marunadanmalayali.com/news/special-report/government-study-finds-toxins-in-pet-bottles-of-5-soft-drink-brands-56014