ശല്യം ചെയ്ത പൂവാലനെ രണ്ട് വിദ്യാര്‍ഥിനികള്‍ കൈകാര്യം ചെയ്തു [വീഡിയോ]

August 30, 2016 |

തങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പൂവാലനെ രണ്ട് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എംബിഎ വിദ്യാര്‍ഥിനിയും നിയമ വിദ്യാര്‍ഥിനിയുമാണ് ശല്യക്കാരനെ കൈകാര്യം ചെയ്തത്.

ഈ വാര്‍ത്ത ഇവിടെ വായിക്കാം…… http://www.mathrubhumi.com/news/india/girls-thrash-drunk-eve-teaser-in-bhubaneswar-malayalam-news-1.1318208