യൂറോകപ്പ് ഫുട്ബോള്‍ സെമിഫൈനലില്‍ തോല്‍വിക്ക് കാരണക്കാരനായതില്‍ ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റിന് ഷെയ്ന്‍സ്റ്റീഗര്‍ ആരാധകരോട് മാപ്പു പറഞ്ഞു. ആരാധകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് താരത്തിന്റെ വികാരഭരിതമായ വരികളുള്ളത്.
കത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം……. http://www.mathrubhumi.com/specials/sports/euro-cup-2016/specials/bastian-schweinsteiger-germany-captian-euro-cup-2016-malayalam-news-1.1190197