കാവ്യയുമായുള്ള വിവാഹത്തിനുശേഷം ജനപ്രീതി ഇടിഞ്ഞു; തിരിച്ചുപിടിക്കാനൊരുങ്ങി ദിലീപ്

December 29, 2016 |

ദിലീപ് കാവ്യാ മാധവന്‍ വിവാഹത്തിന് ശേഷം ആരാധക മനസ്സില്‍ നിന്നും ദിലീപ് ഏറെ പിന്തള്ളപ്പെട്ടിരുന്നു. വിവാഹശേഷം റിലീസ് ചെയ്യുന്ന പുതിയ സിനിമയിലാണ് ദിലീപിന്റെ പ്രതീക്ഷ. സിനിമയുടെ റിലീസ് അടുത്തിടെ നീട്ടിവെച്ചതും ദുരൂഹമാണ്.

ഈ വാര്‍ത്തയെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..