പ്രവാസികള്‍ സൂക്ഷിക്കുക; അടുത്തറിയുവന്നര്‍ തരുന്ന പൊതിയിലും കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടാവാം

July 18, 2016 |

നാട്ടില്‍ നിന്നും ആദ്യമായി ഗള്‍ഫിലേക്ക് പോകുന്നവരെയും അവധികഴിഞ്ഞ് തിരിച്ചുപോകുന്നവരെയും കാരിയര്‍മാരാക്കി വന്‍തോതില്‍ കഞ്ചാവ് ഗള്‍ഫ് രാജ്യത്തേക്ക് കയറ്റി അയക്കുന്നതായി റിപ്പോര്‍ട്ട്. മറ്റു പൊതികളെന്ന വ്യാജേനയാണ് ഇവര്‍ യാത്രക്കാരുടെ കൈയ്യില്‍ കഞ്ചാവ് നല്‍കുന്നത്. പിടിക്കപ്പെട്ടാല്‍ ഗള്‍ഫ് ജയിലുകളില്‍ നരകജീവിതമാണ് ലഭിക്കുക.

കഞ്ചാവ് കടത്തിന്റെ പുതിയ തട്ടിപ്പുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…….. http://www.manoramaonline.com/news/just-in/ganja-kasaragod-new-trend.html

കൂടുതല്‍ വാര്‍ത്തകള്‍…….