ദിലീപിനെതിരായ പൃഥ്വിരാജിന്റെ നിലപാടുകള്‍ ഒരു പക പോക്കലാണ് എന്ന നിലയിലേക്കായിരുന്നു സോഷ്യല്‍ മീഡിയുടെ വ്യാഖ്യാനം അതിന് ആക്കം കൂട്ടുന്നതാണ് പൃഥ്വിരാജിന്റെ പുതിയ സിനിമയേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. തന്റെ ചിത്രത്തില്‍ മഞ്ജുവാര്യരെയാണ് പൃഥ്വി നായികയാക്കുന്നത്.
ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….