പണ്ട് മുണ്ടുരിഞ്ഞു, പിന്നെ ‘പെണ്ണ് കേസും’, ഇപ്പോള്‍ ചീമുട്ട; ശശികലയെ ഞെട്ടിച്ച ഉണ്ണിത്താന്റെ ജീവിതം

December 28, 2016 |

കയറ്റിറക്കങ്ങളുടെ ഘോഷയാത്രയാണ് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവിതം. മുണ്ടുരിയല്‍ കേസും പുറത്താക്കലും പിന്നെ തിരിച്ചുവരും എല്ലാം വലിയ ചര്‍ച്ചയായിരുന്നു. അതിനിടയില്‍ മഞ്ചേരിയില്‍ വച്ച് ഒരു സ്ത്രീയ്‌ക്കൊപ്പം പിടിയിലായപ്പോള്‍ ഉണ്ണിത്താന്റെ രാഷ്ടീയ ഗ്രാഫ് പിന്നേയും താഴ്ന്നു. ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവത്തെക്കുറിച്ചറിയാം.

ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….