ഇറ്റലിയെ വീഴ്ത്താന്‍ ഇറ്റലിയുടെ തന്ത്രമുപയോഗിച്ച് ജര്‍മന്‍ കോച്ച്

July 4, 2016 |

സ്‌പെയിനിനെതിരായ ഇറ്റലിയുടെ മത്സരം ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ചു കണ്ടത് ഒരു പക്ഷേ ജര്‍മന്‍ കോച്ച് ജോക്കിം ലോ ആയിരിക്കും. ക്വാര്‍ട്ടറില്‍ ഇറ്റലിയെ നേരിടാന്‍ അതേ തന്ത്രം തന്നെ പയറ്റിയ ജോക്കിം വിജയിക്കുകയും ചെയ്തു.

പതിവു ശൈലിവിട്ട് ജോക്കി പരീക്ഷിച്ച തന്ത്രത്തെക്കുറിച്ച് അറിയാം….. http://www.mathrubhumi.com/sports/football/how-germany-beat-italy-malayalam-news-1.1179631