അമിതഭാരം എപ്പോഴും എല്ലാവരിലും പ്രശ്നമുണ്ടാകുന്ന ഒന്നാണ്. എന്തൊക്കെ വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയ്ക്കാന്‍ പറ്റാത്തത് പലരേയും പ്രശ്നത്തിലാക്കാറുണ്ട്.
എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളെയൊന്നും അഭിമുഖീകരിക്കേണ്ടി വരില്ല. കാരണം ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.