ആദിയുടെ ലൊക്കേഷനില്‍ പെണ്ണുങ്ങളുടെ ഫ് ളാഷ് മോബ്! ഇങ്ങനെയും ഓണാഘോഷം[വീഡിയോ]

September 4, 2017 |

ഹൈദരബാദില്‍ ആയത് കൊണ്ട് ഓണസദ്യ കിട്ടിയില്ലെന്നും അതിനാല്‍ ചിത്രത്തിന്റെ അണിയറയിലുള്ള സ്ത്രീകള്‍ ചേര്‍ന്നാണ് ഓണം വ്യത്യസ്തമായി ആഘോഷിക്കാന്‍ പോവുകയാണെന്ന് സംവിധായകന്‍ പറഞ്ഞത്. ആണ്‍വേഷം ധരിച്ച നടിമാരുടെ ആഘോഷ വീഡിയോ കാണാം….

ഓണാഘോഷ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….