ജോലിക്ഷീണം കൊണ്ടും മാനസിക സമ്മര്ദ്ദംകൊണ്ടുമെല്ലാം രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാത്തവരാണ് മിക്കവരും. രാത്രി വെറുതേ കിടക്കുകയാണ് എന്നൊക്കെ പരാതി പറയുന്ന ഏറെപ്പേരുണ്ട്. ഈ കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കിയാല്‍ പരാതി ഒരു പരിധിവരെ പരിഹരിക്കാം.
ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….. http://www.manoramaonline.com/health/well-being/five-tips-for-good-sleep.html