ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാം

July 10, 2016 |

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ വലിയ പ്രശ്‌നമാണ് ഭക്ഷണം കുറയ്ക്കുക എന്നത്. എന്നാല്‍, ഭക്ഷണത്തിന്റെ അളവുമാറ്റാതെതന്നെ തടികുറയ്ക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇതേക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ അറിയാം……. http://www.manoramaonline.com/health/fitness/slimming-secret.html