ഒടുവില്‍ മോഹന്‍ലാല്‍ വാ തുറന്നു, നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ദിലീപിന്റെ സാന്നിധ്യത്തില്‍ ലാല്‍

July 2, 2017 |

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ഇതുവരെ ഒരക്ഷരം മിണ്ടാത്ത താരമാണ് മോഹന്‍ലാല്‍. കൊച്ചിയില്‍ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനു ശേഷം കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി മോഹന്‍ലാല്‍ പ്രതികരിക്കുന്നു.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക…..