ഐഎസ്എല്‍ ഗുണം കാണുന്നുണ്ടോ? റാങ്കിങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ചരിത്രനേട്ടം

October 20, 2016 |

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ചരിത്രമുന്നേറ്റം. ഏഷ്യയില്‍ താരതമ്യേന മികച്ച പ്രകടനം നടത്തുന്ന ടീമികളേക്കാള്‍ മുന്നിലാണ് ഇപ്പോള്‍ ഇന്ത്യ. റാങ്കിങ്ങില്‍ അര്‍ജന്റീന തന്നെയാണ് ഇപ്പോള്‍ മുന്നിലുള്ളത്.

ഫിഫയുടെ ഇപ്പോഴത്തെ റാങ്കിങ് നില അറിയാം….. http://www.mathrubhumi.com/sports/football/fifa-rankings-indian-national-football-team-ranked-137th-in-the-world-move-up-11-places-malayalam-news-1.1440442