ചേലാകര്‍മ്മത്തിന്റെ ഇരയായ ഒരു മലയാളി മുസ്ലീം പെണ്‍കുട്ടി തന്നെ തന്റെ അനുഭവം പങ്കുവെച്ചത് വലിയ ചര്‍ച്ചയ്ക്കാണ് ഇടവെച്ചിരിക്കുന്നത്. കേരളത്തില്‍ പെണ്‍സുന്നത്ത് സജീവമാണെന്നും രതിസുഖത്തിന്റെ കേന്ദ്രമായി പറയപ്പെടുന്ന തന്റെ അവയവം ഛേദിക്കപ്പെട്ടത് വൈകിയാണ് അറിഞ്ഞതെന്നും യുവതി പറയുന്നു.
ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക…..