എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

July 3, 2016 |

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പി എസ് സി നടത്തുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷ മറികടക്കാന്‍ എന്തൊക്കെ ചെയ്യണം? അല്‍പം ശ്രദ്ധയും അധ്വാനവും ഉണ്ടായാല്‍ ആര്‍ക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാം.

ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന ലേഖനം വായിക്കാം…. http://www.mathrubhumi.com/careers/features/ldc-exam-preparation-malayalam-news-1.1175360