അപകടത്തില്‍ മരിച്ചയാള്‍ക്ക് മുകളില്‍ പ്രേതം; ചിത്രം വൈറലാകുന്നു

July 14, 2016 |

ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ചയാള്‍ക്ക് മുകളില്‍ പ്രേതത്തിന്റെത് എന്ന് തോന്നിക്കുന്ന രൂപം ക്യാമറയില്‍ പതിഞ്ഞു. ചിത്രം വൈറലായതോടെ ആയിരക്കണക്കിന് ആളുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

സംഭവത്തിന്റെ വാര്‍ത്തയും കൂടുതല്‍ ചിത്രങ്ങളും കാണാം……..
http://www.dailymail.co.uk/news/article-3689344/Does-picture-man-s-SOUL-leaving-body-Eerie-image-fatal-motorbike-crash-shows-ghostly-shape-floating-victim.html