തമിഴ് സിനിമാലോകത്തെ പിടിച്ചുകുലുക്കിയ സുചിലീക്സ് കുറച്ച് ദിവസമായി വാര്‍ത്തകളിലേ ഇല്ലായിരുന്നു. എന്നാല്‍ ട്വിറ്ററില്‍ വീണ്ടും ചിത്രങ്ങള്‍ പുറത്ത് വിട്ട് ഞെട്ടിക്കുകയാണ് സുചിലീക്സ്.
മലയാളി നടി അമലാ പോളിനെ അപമാനിക്കുന്ന രീതിയില്‍ കുറേ വീഡിയോകളും സുചിലീക്സ് പുറത്തുവിട്ടിട്ടുണ്ട്. ഒരാഴ്ചത്തെ ഇടേവളയ്ക്ക് ശേഷം സുചിലീക്സ് വീണ്ടും സജീവമാകുമ്പോള്‍ ആക്രമിക്കപ്പെടുന്നത് പഴയപോലെ തന്നെ അമലാപോളും ധനുഷും ആന്‍ഡ്രിയയുമാണ്.
ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക……