കള്ളനോട്ട് തിരിച്ചറിയാന്‍ 10 വഴികള്‍

November 7, 2016 |

കള്ളനോട്ട് തിരിച്ചറിയാന്‍ ഇപ്പോള്‍ പലര്‍ക്കും സാധിക്കാറില്ല. മിക്കപ്പോഴും ബാങ്കിലോ മറ്റോ പണം കൈമാറുമ്പോഴാണ് കൈയ്യിലെത്തിയത് കള്ളനോട്ടാണെന്ന് അറിയുന്നത്. ചെറിയൊരു ശ്രദ്ധയുണ്ടായാല്‍ ആര്‍ക്കും കള്ളനോട്ട് എളുപ്പത്തില്‍ തിരിച്ചറിയാം. അതിനുള്ള 10 മാര്‍ഗങ്ങള്‍ ഇവിടെ പറയുന്നു.

കള്ളനോട്ട് തിരിച്ചറിയാനുള്ള 10 വഴികള്‍ അറിയാം……. http://www.manoramaonline.com/news/business/fake-not-identification.html