ഒരു തമിഴ് മാധ്യമം ദേശീയ അവാര്‍ഡ് നേടിയ നടി സുരഭിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. നിര്‍മാതാവിനൊപ്പം ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ ഇരുന്ന് മദ്യപിച്ച സുരഭിയെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ഇരുവരെയും ഇറക്കി വിട്ടുവെന്നാണ് ആരോപണം.
‘നിര്‍മാതാവിനൊപ്പം മദ്യപിച്ച് അലമ്പുണ്ടാക്കിയ സുരഭിയെ ഹോട്ടല്‍ മാനേജര്‍ ഇറക്കിവിട്ടു’
