ബാങ്കില്‍ നിക്ഷേപിക്കാനായി 37,000 രൂപയുടെ കള്ളനോട്ടുമായി എത്തിയ സ്ത്രീയെ പോലീസ് പിടികൂടി. കൊണ്ടോട്ടിയിലെ മറിയുമ്മ എന്ന സ്ത്രീയാണ് കസ്റ്റഡിയിലായത്. പണത്തെക്കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെയാണ്.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…. http://www.mathrubhumi.com/specials/money/operation-black-money/fake-currency-kondotty-malayalam-news-1.1498711