ട്രൗസറിനുള്ളില്‍ കാലുകള്‍; യാചകന്റെ തട്ടിപ്പ് പൊളിച്ച വീഡിയോ വൈറല്‍[വീഡിയോ]

July 2, 2016 |

ജനങ്ങളില്‍ നിന്നും സഹതാപമുണ്ടാക്കാന്‍ കാലുകള്‍ ട്രൗസറിനുള്ളിലൊളിപ്പിച്ച യാചകന്റെ തട്ടിപ്പ് പുറത്ത്. ചൈനയിലെ ഒരു യാചകന്റെ തട്ടിപ്പാണ് വഴിയാത്രക്കാരന്‍ പൊളിച്ചടുക്കിയത്.