ഈ പ്രായത്തിലും ഒറരു നരച്ച മുടിയോ ചുളിവോ മമ്മൂട്ടി ആരാധകരെ കാണിച്ചിട്ടില്ല. പ്രായത്തിന്റേതായ ഒരു വീഴ്ചകളുമില്ലാതെയാണ് ഓരോ ചിത്രത്തിലും മമ്മൂട്ടി എത്തുന്നത്. യഥാര്‍ത്ഥ പ്രായത്തിലുള്ള മമ്മൂട്ടിയെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ…. ഇതാ ചിത്രങ്ങള്‍….
യഥാര്‍ഥ മമ്മൂട്ടി ഇങ്ങനെയാണോ? ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു
